ഒന്നാമത്തെ ആഴ്ച അവധിയില്ല,
രണ്ടാമത്തെ ആഴ്ച അവധിയില്ല,
മൂന്നാമത്തെ ആഴ്ച അവധിയില്ല,
നാലാമത്തെ ആഴ്ചയും, നാശം, അവധിയില്ല.
പോരാത്തതിനു നല്ല മഴയും !
ചുരുക്കിപ്പറഞ്ഞാൽ,
വെറുതെ മനുഷ്യനെ മെനക്കെടുത്താനായി
നേരവും കാലവും മറന്ന് ആരോ ഉണ്ടാക്കിവച്ച
ഒരു മാസം !
************ **************** ****************